Friday, September 20, 2024

പോലീസ് അതിക്രമം: കാംപസ് ഫ്രണ്ട് പ്രവർത്തകർ പ്രകടനം നടത്തി

വടക്കേക്കാട്: കാംപസ് ഫ്രണ്ട് വിദ്യാർഥികൾക്ക് നേരെ പാലക്കാട് എസ്.ഐയുടെ ക്രൂര മർദ്ദനവും വംശീയ അധിക്ഷേപത്തിലും പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് പറയങ്ങാട് യൂണിറ്റ് വടക്കേക്കാട് സെന്ററിൽ പ്രതിഷേധ പ്രകടനം നടത്തി. യൂണിറ്റ് പ്രസിഡന്റ് പി.എ നിഹാൽ അധ്യക്ഷത വഹിച്ചു. ഫഹദ്, നൈഫ്, ഉനൈസ്, ഷെഫീഖ്, തൈസീർ, ഫയാസ് എന്നിവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments