Saturday, June 28, 2025

നൂറാം പിറന്നാളാഘോഷിച്ച വലിയ പുരയ്ക്കൽ കൃഷ്ണനെ ടി.വി ചന്ദ്രമോഹൻ വീട്ടിലെത്തി ആദരിച്ചു

ഗുരുവായൂർ: നൂറാം പിറന്നാളാഘോഷിച്ച വലിയ പുരയ്ക്കൽ കൃഷ്ണനെ ഗുരുവായൂർ ദേവസ്വം മുൻ ചെയർമാനും യു.ഡി.എഫ് ജില്ല ചെയർമാനുമായ ടി വി ചന്ദ്രമോഹൻ വീട്ടിലെത്തി ആദരിച്ചു. ഗുരുവായൂർ നഗരസഭ പ്രതി പക്ഷ നേതാവ് കെ.പി ഉദയൻ, കോൺഗ്രസ്സ് നേതാവ് ആർ രവികുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments