കടപ്പുറം: കൊടും ചൂടിൽ ദാഹജലത്തിനായ് അലയുന്ന പറവകൾക്ക് ആശ്വാസത്തിന്റെ തണുപ്പേകാൻ തണ്ണീർ കുടമൊരുക്കി അക്ഷര പ്രവർത്തകർ. ക്ലബ് ജോയിൻ്റ് സെക്രട്ടറി എം.ജെ ഇജാസ്, ഷംഷാദ് എന്നിവർ നേതൃത്വം നൽകി.