Friday, November 22, 2024

കടപ്പുറം മുനക്കകടവ് ഫിഷ്ലാന്റിങ് സെന്ററിൽ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു

ചാവക്കാട്: കടപ്പുറം മുനക്കകടവ് ഫിഷ്ലാന്റിങ് സെന്ററിൽ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഇന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഫിഷ് ലാന്റിങ് സെന്ററിലെ തൊഴിലാളികൾ അടക്കം 59 പേർക്കാണ് ഇന്ന് ആന്റിജൻ പരിശോധന നടത്തിയതെന്ന് കടപ്പുറം പ്രാഥമിക ആരോഗ്യം സൂപ്രണ്ട് ഡോക്ടർ ശ്രീകല സർക്കിൾ ലൈവ് ന്യൂസിനോട് പറഞ്ഞു.  സെപ്റ്റംബർ രണ്ടിന് മറ്റു തൊഴിലാളികൾക്കായി ആന്റിജൻ പരിശോധന നടത്തുമെന്നും സൂപ്രണ്ട് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments