Friday, November 22, 2024

മുതുവട്ടൂർ രാജാ ആശുപത്രിയിൽ ചികിത്സക്കെത്തിയ അകലാട് സ്വദേശിനിക്ക് കോവിഡ്

ചാവക്കാട്: മുതുവട്ടൂർ രാജാ ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗിയെ പരിശോധിച്ച ഡോക്ടർ, നഴ്‌സുമാർ, ആശുപത്രിയിൽ എത്തിച്ച ആംബുലൻസ് ഡ്രൈവർ, ബന്ധുക്കൾ എന്നിവർ ക്വറന്റയിനിൽ പ്രവേശിച്ചു. അകലാട് മൂന്നൈനി സ്വദേശിയായ സ്ത്രീയെ ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments