Friday, September 20, 2024

തിരുവത്ര ബേബി റോഡിൽ പരേതനായ ചിന്നാലി മൊയ്‌ദീൻറെ ഭാര്യ ഫാത്തിമ്മ (105) നിര്യാതയായി.

105-ാം വയസിൽ നിര്യാതയായി

ചാവക്കാട്: തിരുവത്ര ബേബി റോഡിൽ പരേതനായ ചിന്നാലി മൊയ്‌ദീൻറെ ഭാര്യ ഫാത്തിമ്മ (105) നിര്യാതയായി.
മക്കൾ: അബ്‌ദുള്ളക്കുട്ടി, ഹൈദ്രസ് കുട്ടി, മൊയ്‌ദുണ്ണി, മുഹമ്മദ്‌, അബ്‌ദുള്ള മോൻ, ഹനീഫ, ആയിഷ, ആമിന
മരുമക്കൾ: കയ്യക്കുട്ടി, സഫിയ, നഫീസ, മറിയ, ആയിഷ, ബീരാവു, സൈതാലി, പരേതയായ കുഞ്ഞിമോൾ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments