ചാവക്കാട്: ചാവക്കാട് സ്വദേശിയായ യുവാവ് ദുബായിൽ മരിച്ചു. ചാവക്കാട് അങ്ങാടിത്താഴം ജുമുഅത്ത് പളളിക്ക് സമീപം ഷാഹുവിൻ്റെ മകൻ ഷാഹിദാണ് മരിച്ചത്. മാതാവ്: ബുഷറ. സഹോദരങ്ങൾ: ഷാഫിർ, ഫാത്തിമ.