Saturday, April 11, 2026

മന്ദലാംകുന്നിൽ ബൈക്ക് തെന്നി വീണ് യാത്രികന് പരിക്ക്

പുന്നയൂർക്കുളം: ചാവക്കാട് – പൊന്നാനി ദേശീയ പാത മന്ദലാംകുന്നിൽ ബൈക്ക് തെന്നി വീണ് ബൈക്ക് യാത്രികന് പരിക്ക്. പുതുക്കോട് സ്വദേശി അബുതാഹിർ (27)നാണ് പരിക്കേറ്റത്. ഇന്ന് രാത്രി എട്ടു മണിക്കായിരുന്നു അപകടം. പരിക്കേറ്റയാളെ അകലാട് രാജീവ് ട്രസ്റ്റ് വി കെയർ ആംബുലൻസ് പ്രവർത്തകർ പുന്നയൂർക്കുളം ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments