Wednesday, March 12, 2025

ഗുരുവായൂർ പന്തായിൽ ക്ഷേത്രത്തിനടുത്ത് പരേതനായ തറയിൽ അബൂബക്കർ ഹാജിയുടെ ഭാര്യ പാത്തുണ്ണി ഹജ്ജുമ്മ നിര്യാതയായി

ഗുരുവായൂർ: ഗുരുവായൂർ കിഴക്കേ നട ബസ് സ്റ്റാന്റിന് സമീപം പന്തായിൽ ക്ഷേത്രത്തിനടുത്ത് പരേതനായ തറയിൽ അബൂബക്കർ ഹാജിയുടെ ഭാര്യ പാത്തുണ്ണി ഹജ്ജുമ്മ(87)നിര്യാതയായി. കബറടക്കം ഇന്ന് (വ്യാഴം) രാവിലെ 11 മണിക്ക് തൈക്കാട് ജുമാഅത്ത് കബറിസ്ഥാനിൽ.

മക്കൾ: ഷംസുദീൻ, ഹാഷിം (ദുബായ്),ഫാത്തിമ, അയിഷാബി (മസ്കറ്റ്), സീനത്ത്, ജസീന.

മരുമക്കൾ: മജീദ്, ഷംസുദ്ധീൻ (മസ്കറ്റ് ), ഷൗക്കത്ത്, പരേതനായ ജബ്ബാർ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments