Friday, September 20, 2024

എടക്കഴിയൂരിൽ ഓട്ടോയിടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്ക്

ചാവക്കാട്: ദേശീയപാതയിൽ എടക്കഴിയൂർ സിങ്കപ്പൂർ പാലസിന് സമീപം ഓട്ടോയിടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്ക്. എടക്കഴിയൂർ നാലാംകല്ല് സ്വദേശി സീനത്തി(28)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ എടക്കഴിയൂർ ലൈഫ് കെയർ പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments