Friday, September 20, 2024

വടക്കേക്കാട് വൈലത്തൂരിൽ നിർമ്മാണം പൂർത്തിയാക്കിയ മുലത്തറയിൽ റോഡ് ഉദ്ഘാടനം ചെയ്തു.

വടക്കേക്കാട്: പഞ്ചായത്തിലെ വൈലത്തൂരിൽ 11വാർഡിൽ നിർമ്മാണം പൂർത്തിയായ മുലത്തറയിൽ റോഡ് ജില്ലാ പഞ്ചായത്ത് അംഗം ടി.എ. ഐഷ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് മറിയു മുസ്തഫ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.എം. നബീൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ബേബി മാലിക്ക്, പി.കെ. കാസിം, നൗഷാദ് വൈലത്തൂർ , വാരിയത്ത് കുഞ്ഞുമോൻ, എസ്.കെ. കാലിദ്, പനങ്ങാവിൽ ഖാദർ, പരീത് സാഹിബ്, മുസ്തഫ, പെന്നേത്ത് കാസിം, ജബ്ബാർ കണ്ണത്ത്, ഷെരീഫ്, ഹസീബ്, ഫായിസ് തുടങ്ങിയവർ പങ്കെടുത്തു.ആമിനു കരീം സ്വാഗതം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments