Friday, September 20, 2024

തിരുവത്ര മത്രംകോട്ട് പരേതനായ കേശവൻറെ മകളും ഗുരുവായൂർ കാരയിൽ ശ്രീധരൻറെ ഭാര്യയയുമായ ജയശ്രീ (54) നിര്യാതയായി.

ഗുരുവായൂർ തെക്കേനടയിലുള്ള ജയശ്രീ കോട്ടേജിൻറെ ഉടമയാണ്.

ചാവക്കാട്: തിരുവത്ര മത്രംകോട്ട് പരേതനായ കേശവൻറെ മകളും ഗുരുവായൂർ കാരയിൽ ശ്രീധരൻറെ ഭാര്യയയുമായ ജയശ്രീ (54) നിര്യാതയായി. ഗുരുവായൂർ തെക്കേനടയിലുള്ള ജയശ്രീ കോട്ടേജിൻറെ ഉടമയാണ്. മക്കൾ: സിജിൻ, സിബിൻ (അമേരിക്ക). മരുമക്കൾ: റോക്സി, ഇന്ദു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments