കുന്നംകുളം: എടപ്പാൾ നിന്നും കേച്ചേരിയിലേക്കുള്ള യാത്രക്കിടെ വിവിധ രേഖകളും പണവുമടങ്ങുന്ന പേഴ്സ് നഷ്ടപ്പെട്ടു. അകലാട് മുന്നൈനി തെക്കേപുറത്ത് ടി.എസ് ഷഹീറിൻ്റെ ഖത്തർ ലൈസൻസ്, പാൻ കാർഡ്, തിരിച്ചറിയിൽ കാർഡ്, എ.ടി.എം കാർഡ്, ആധാർ കാർഡ് തുടങ്ങിയ രേഖകളും 8,500 രൂപയുമാണ് പേഴ്സിലുള്ളത്. കണ്ടുകിട്ടുന്നവർ 8129448667, 9567335878 എന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കണം.
