Friday, March 14, 2025

കേന്ദ്ര ബജറ്റിൽ കേരളത്തോട് അവഗണന; ചാവക്കാട് സി.പി.ഐ പ്രതിഷേധം

ചാവക്കാട്: കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള   അവഗണനക്കെതിരെ  സി.പി.ഐ ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ചാവക്കാട് ടൗണിൽ നടന്ന പൊതുയോഗം മണ്ഡലം സെക്രട്ടറി അഡ്വ.പി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മറ്റി അംഗം സി.വി ശ്രീനിവാസൽ , മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി.കെ രാജേശ്വരൻ, എ.എം സതീന്ദ്രൻ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments