ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലെ സന്ദർശന സമയം പുനക്രമീകരിച്ചു. ഇനി മുതൽ പൊതു അവധി ദിനങ്ങൾ ഉൾപ്പെടെ എല്ലാ ദിവസവും രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് സന്ദർശന സമയം. ദേവസ്വം ഭരണസമിതി തീരുമാനപ്രകാരമാണ് സന്ദർശന സമയം പുനക്രമീകരിച്ചത്.