പുന്നയൂർ: കെ കരുണാകരൻ ഫൗണ്ടേഷൻ പുന്നയൂർ മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫൗണ്ടേഷൻ മുഖ്യരക്ഷാധികാരി ലിയാകത്തലിഖാൻ പടിഞ്ഞാറയിൽ യോഗം ഉദ്ഘാടനം ചെയ്തു. ഷഹീർ പടിഞ്ഞാറയിൽ അധ്യക്ഷത വഹിച്ചു. യൂസഫ് തണ്ണിത്തുറക്കൽ, നൗഫീർ കെ എച്ച് ,അലി തണ്ണിത്തുറകൾ.മുജീബ് റഹ്മാൻ ,റാഷ് മുനീർ,ഷാഹുൽ പള്ളത്ത് , നൗഷാദ് കെ എച്ച്,ഫഹദ്, എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ
ചെയർമാൻ :
ബിനീഷ് വലിയകത്ത്
ജനറൽ കൺവീനർ സുൽത്താൻ മന്നലാംകുന്ന്
ട്രഷറർ
അലി തണ്ണിതുറക്കൽ
വൈസ് ചെയർമാൻ
ഷാഹുൽ പള്ളത്ത്
താച്ചു കരിയാടൻ
ജോയിൻ്റ് കൺവീനർ
ശിഹാബ് പുളിക്കൽ
മുഹമ്മദ് ഷംറൂദ്
എക്സ് ക്യൂ ട്ടീവ് മെമ്പേഴ്സ്
ലിയാഖത്തലി ഖാൻ (മുഖ്യരക്ഷാധികാരി)റാഷ് മുനീർ , യൂസുഫ് തണ്ണിത്തുറക്കൽ , മുജീബ് റഹ്മാൻ , വി.വി.ബിജേഷ് (യു എ ഇ പ്രതിനിധി) കെ.എച്ച്.നൗഫീർ ( ഖത്തർ പ്രതിനിധി) ഷെഹീർ പടിഞ്ഞാറയിൽ, അഹദ് പുത്തൻ പുരയിൽ, ഷിഹാബ് പടിഞ്ഞാറയിൽ
മണത്തല ചന്ദനക്കുടം നേർച്ച- 2025