Monday, March 23, 2026

മണത്തല ബ്ലോക്ക് ഓഫീസിനടുത്ത് ഓട്ടോ ടാക്സിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

ചാവക്കാട്: ദേശീയപാതയിൽ മണത്തല ബ്ലോക്ക് ഓഫീസിനടുത്ത് ഓട്ടോ ടാക്സിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. തിരുവത്ര കോട്ടപ്പുറം സ്വദേശി അബ്ദുൽഖാദറി (65) നാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് 5.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments