Friday, January 17, 2025

ഗുരുവായൂരിൽ ഞായറാഴ്ച വിവാഹങ്ങളുടെ പൊടിപൂരം; ശീട്ടാക്കിയത് 250 വിവാഹങ്ങൾ

ഗുരുവായൂർ: മകരത്തിലെ മംഗല്യത്തിനൊരുങ്ങി ഗുരുവായൂർ ക്ഷേത്രസന്നിധി. ഞായറാഴ്ച 250 വിവാഹങ്ങളാണ് ശീട്ടാക്കിയിട്ടുള്ളത്. ഇക്കഴിഞ്ഞ സെപ്റ്റംബർ എട്ടിന് 334 കല്യാണങ്ങൾ നടന്നതിനുശേഷം കൂടുതൽ താലികെട്ട് നടക്കുന്നത് ഞായറാഴ്ചയായിരിക്കും. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments