Thursday, January 16, 2025

തൃശൂർ മണ്ണുത്തി ബൈക്ക് അപകടം;  സിവിൽ പോലീസ് ഓഫീസർ മരിച്ചു

തൃശൂർ: മണ്ണുത്തി അക്കരപ്പുറത്ത് ബൈക്ക് അപകടത്തിൽ  സിവിൽ പോലീസ് ഓഫീസർ മരിച്ചു. കമ്മീഷണർ സ്ക്വാഡ്  അംഗമായ സി.പി.ഒ പ്രദീപ് ആണ് മരിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments