Friday, September 20, 2024

കടപ്പുറം തൊട്ടാപ്പ് പുളിഞ്ചോട്ടിൽ താമസിക്കുന്ന പുതുവീട്ടിൽ സേമുണ്ണി (80) നിര്യാതനായി.

ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് പുളിഞ്ചോട്ടിൽ താമസിക്കുന്ന പുതുവീട്ടിൽ സേമുണ്ണി (80) നിര്യാതനായി.
ഭാര്യ: ബീവി. മക്കൾ: നാസർ, ഹസീന, റഹിയാനത്ത്, ഷബീറലി,മെഹറുന്നീസ, ഫിറോസ്, നസീറ, നസീർ, മുനീർ, ബുഷയർ. മരുമക്കൾ: ഖദീജ, അബ്ദുള്ള, അമീർ, റംഷീദ, അക്ബർ, നസീമ, തനൂബ്, സുഹറ, റഹ്മത്ത്, സഫലിയ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments