കുന്നംകുളം: കേച്ചേരി പട്ടിക്കരയിൽ ലോറി കയറി വീട്ടമ്മ മരിച്ചു. അൽ അമീൻ സ്‌കൂളിന് സമീപത്തുളള രായമരയ്ക്കാർ വീട്ടിൽ ഷെരീഫിന്റെ ഭാര്യ ഷെബിദ (43) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം.