Monday, November 25, 2024

ഒരുമനയൂർ: മമ്മു മാസ്റ്റർ (82) നിര്യാതനായി.


ഫോക്കസ് ഇസ്ലാമിക് ഇംഗ്ലീഷ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്

ഒരുമനയൂർ: വില്യംസിന് കിഴക്ക് പരേതനായ പട്ടത്ത് ബീരാവുണ്ണി മുസ്ലിയാരുടെ മകൻ മമ്മു മാസ്റ്റർ (82) നിര്യാതനായി.
മണത്തല ഗവ. ഹൈസ്കൂൾ, വരവൂർ ഗവ. ഹൈസ്കൂൾ, എം.ഇ.എസ് ഹൈസ്കൂൾ പൊന്നാനി എന്നിവിടങ്ങളിൽ അധ്യാപകനായും, പെരിക്കല്ലൂർ ഗവ. ഹൈസ്കൂളിൽ ഹെഡ്മാസ്റ്ററായും, ഫോക്കസ് ഇസ്ലാമിക് ഇംഗ്ലീഷ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്
ഭാര്യ: നഫീസ. മക്കൾ : ഡോ. അബ്ദുൽ റഷീദ്, ഷഹനാസ് (ഷാനു), മുഹമ്മദ് ഹനീഷ് (മൂവരും ഖത്തർ).മരുമക്കൾ: സെനുജത്ത്, ഷാസിയ, ജുൽന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments