Wednesday, January 22, 2025

കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ പി.വി മൊയ്തീൻ മകനും ഐ.എൻ.എൽ നേതാവുമായ പി.എം നൗഷാദ് നിര്യാതനായി 

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ പി.വി മൊയ്തീൻ മകനും ഐ.എൻ.എൽ നേതാവുമായ പുതിയ വീട്ടിൽ പി.എം നൗഷാദ് നിര്യാതനായി. കബറടക്കം ഇന്ന് (തിങ്കൾ) നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments