പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് കേരളോത്സവത്തിൽ ലോങ്ങ് ജംപിൽ മുഹമ്മദ് ഷബീർ വിജയിയായി. അകലാട് ബദർ പള്ളി വി-വൺ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിനു വേണ്ടിയാണ് ഷബീർ മത്സരിച്ചത്.