ഗുരുവായൂർ: ആം ആദ്മി പാർട്ടി സ്ഥാപക ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാകദിനം ആചരിച്ചു. നിയോജക മണ്ഡലം പ്രസിഡൻ്റ് ശ്സതീഷ് വിജയൻ പതാക ഉയർത്തി ഉദ്ഘടനം ചെയ്തു. തൃശൂർ ജില്ല യുവജന പ്രസിഡൻ്റ് അലി ആസാദ്, മുനിസിപ്പാലിറ്റി പ്രസിഡൻ്റ് പോളി ഫ്രാൻസിസ് ഗുരുവായൂർ, ജനറൽ സെക്രട്ടറി ജോൺസൺ പാലുവായ്, ഷൈൽ ജോസ് തൈക്കാട്, വിൻസൻ്റ് ബ്രഹ്മകുളം, ജെയിംസ് പേരകം, മുസ്തഫ, സലാം എന്നിവർ സംസാരിച്ചു.
തൃപ്രയാർ ഏകാദശി; 22 ആനകളുമായി ശീവേലി, സർക്കിൾ ന്യൂസിൽ ലൈവായി കാണാം