Wednesday, March 4, 2026

ഇരട്ടപ്പുഴ മഹാത്മ കലാ കായിക സാംസ്കാരിക വേദി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു 

കടപ്പുറം: ഇരട്ടപ്പുഴ മഹാത്മ കലാ കായിക സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിസിരിയ മുസ്താഖലി ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ, മഹാത്മ രക്ഷാധികാരികളായ തെക്കൻ ഹനീഫ, സി മുസ്താഖ് അലി, പ്രദീപ്‌ കുന്നത്ത്, എം.എൻ നിഹാദ്, മുഹമ്മദ്‌ റിസ്‌വാൻ, റംഷാദ് കാട്ടിൽ, എ.കെ മുനീർ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments