Thursday, February 26, 2026

ഒരുമനയൂരിൽ അംഗൻവാടികൾക്ക് ബീൻസ് ഷേപ്പ് ടേബിൾ വിതരണം ചെയ്തു

ഒരുമനയൂർ: ഒരുമനയൂർ ഗ്രാമപഞ്ചായത്ത് അംഗൻവാടികൾക്ക് ബീൻസ് ഷെയ്പ്പ് ടേബിൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ കെ.വി രവീന്ദ്രൻ, കയ്യുമ്മു ടീച്ചർ, ഫിലോമിന ടീച്ചർ, മെമ്പർമാരായ കെ.ജെ ചാക്കോ, ആരിഫ ജുഫൈർ എന്നിവർ പങ്കെടുത്തു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷീബ നന്ദി പറഞ്ഞു.

ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം

RELATED ARTICLES
- Advertisment -

Most Popular

Recent Comments