Thursday, April 16, 2026

ഏനാമാവ് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം ഏനാമാവ് കെട്ടുങ്ങലിൽ കണ്ടെത്തി

വെങ്കിടങ്ങ്: മണലൂർ ഏനാമാവ് സ്റ്റീൽ പാലത്തിന് സമീപം പുഴയിൽ നീന്തുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വടൂക്കര സ്വദേശി ജെറി(26)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ 7.30 ഓടെ ഏനാമാവ് കെട്ടുങ്ങലിൽ കണ്ടെത്തിയത്. ഇന്നലെ നാട്ടിക ഫയർ ഫോഴ്‌സും അന്തിക്കാട് പോലീസും ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇന്നലെ രാത്രി നിർത്തിവെച്ച തിരച്ചിൽ ഇന്ന് പുനരാരംഭിക്കാനിരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച ജെറിൻ വെൽഡിംഗ് വർക്ക് ഷോപ്പ് തൊഴിലാളിയാണ്.

ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം; മൽസരങ്ങൾ സർക്കിൾ ലൈവ് ന്യൂസിൽ തൽസമയം കാണാം

RELATED ARTICLES
- Advertisment -

Most Popular

Recent Comments