ഗുരുവായൂർ: ചാവക്കാട് ഉപജില്ലാ കലോത്സവത്തിന്റെ ബ്രോഷർ പ്രകാശിതമായി. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ എൻ.കെ അക്ബർ എം.എൽ.എ ബ്രോഷറിന്റെ പ്രകാശനം നിർവഹിച്ചു. ഡിസംബർ 18, 19, 20, 21തീയതികളിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലാണ് കലോത്സവം അരങ്ങേറുന്നത്.
ചാവക്കാട് ഉപജില്ലാ കലോത്സവം; ബ്രോഷർ പ്രകാശിതമായി
RELATED ARTICLES

