Thursday, September 10, 2026

സിവിൽ സർവ്വീസ് റാങ്ക് ജേതാവ് റുമൈസക്ക് സ്നേഹോപഹാരവുമായി ടി.എൻ പ്രതാപൻ എം.പിയെത്തി

ഗുരുവായൂർ: സിവിൽ സർവീസ് പരീക്ഷയിൽ 185-ാം റാങ്ക് കരസ്ഥമാക്കിയ ഗുരുവായൂരിൻ്റെ അഭിമാനം
ആർ.വി റുമൈസ ഫാത്തിമയെ അനുമോദിക്കാൻ ടി.എൻ പ്രതാപൻ എം.പിയെത്തി. റുമൈസയുടെ വീട്ടിലെത്തിയ അദ്ദേഹം സ്നേഹോപഹാരവും നൽകി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് സി.എ മുഹമ്മദ് റഷീദ്, സംസ്ഥാന സെക്രട്ടറ സി.എച്ച് റഷീദ്, ജില്ലാ വൈസ് പ്രസിഡന്റ് ആർ.വി അബ്ദുൽ റഹീം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റ പ്രസിഡന്റുമാരായ  ഒ.കെ.ആർ മണികണ്ഠൻ, കെ.പി ഉദയൻ, മണ്ഡലം പ്രസിഡന്റ് ബാലൻ വാറണാട്ട്, കെ.പി.എ റഷീദ്, സി.എസ് സൂരജ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments