Sunday, June 29, 2025

ഗുരുവായൂർ മാവിൻ ചുവട്ടിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

ഗുരുവായൂർ: മാവിൻ ചുവട്ടിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. രണ്ടുപേർക്ക് പരിക്കേറ്റു. മുല്ലശ്ശേരി വടിയേരി വീട്ടിൽ മിഥുൻ സാഗർ (27), ഗുരുവായൂർ സ്വദേശി സുജിത്ത് (26) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 10.50 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments