Monday, June 30, 2025

എസ്.ഡി.പി.ഐ കടപ്പുറം 14-ാം വാർഡ് ബ്രാഞ്ച് കമ്മിറ്റിയുടെ അഖില കേരള സിക്സസ് ഫുട്‌ബോൾ ടൂർണമെൻ്റിന് തുടക്കമായി

കടപ്പുറം: എസ്.ഡി.പി.ഐ കടപ്പുറം പഞ്ചായത്ത് 14-ാം വാർഡ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഖില കേരള സിക്സസ് ഫുട്‌ബോൾ ടൂർണമെൻ്റിന് തുടക്കമായി.

അഞ്ചങ്ങാടി കിക്കോ ഫ് ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റ് എസ്.ഡി.പി.ഐ ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ സിദ്ധീകുൽ അക്ബർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജോയിൻ്റ് സെക്രട്ടറി ഡോ. സെക്കീർ ഹുസൈൻ, ബ്രാഞ്ച് പ്രസിഡന്റ്‌ ഹനീഫ, ബ്രാഞ്ച് സെക്രട്ടറി വി.എ ജാഫർ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments