Saturday, June 28, 2025

കുന്നംകുളത്ത്‌ വിദേശ മദ്യ വേട്ട: മൂന്ന് അരിയന്നൂർ സ്വദേശികൾ അറസ്റ്റിൽ

കുന്നംകുളം: ഗോവയിൽ നിന്നും കടത്തിയ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി മൂന്നു യുവാക്കൾ പിടിയിൽ. അരിയന്നൂർ സ്വദേശി ദീപക്‌ (22), യദു കൃഷ്ണൻ (22), അമൽ (22) എന്നിവരാണ്‌ കുന്നംകുളത്ത്‌ പേരെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിൻ്റെയും കുന്നംകുളം പോലീസിൻ്റെയും പിടിയിലായത്‌. മൂന്ന് ബാഗുകളിലായാണ് ഇവർ മദ്യം കൊണ്ടുവന്നത്. പ്രതികളെ കസ്റ്റഡിയിലെടുത്ത പോലീസ് ചോദ്യം ചെയ്യുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments