Wednesday, May 27, 2026

കുരഞ്ഞിയൂർ ചെങ്ങാടം റോഡിന് തെക്ക് പുതുവീട്ടിൽ (മന്നിങ്ങത്തറ) മുഹമ്മദ് ഭാര്യ ആച്ചുമ്മു നിര്യാതയായി

ചാവക്കാട്: കുരഞ്ഞിയൂർ ചെങ്ങാടം റോഡിന് തെക്ക് പുതുവീട്ടിൽ (മന്നിങ്ങത്തറ) മുഹമ്മദ് ഭാര്യ ആച്ചുമ്മു (87) നിര്യാതയായി. കബറടക്കം ഇന്ന് (ബുധൻ) രാവിലെ 11 ന് കുരഞ്ഞിയൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.

മക്കൾ: സുഹറ, സുബൈദ, റസിയ, ലൈല, നെസീമ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments