Saturday, November 23, 2024

എ.ഡി.ജി.പിയെ തൽസ്ഥാനത്തുനിന്ന് മാറ്റിയത് സ്വാഗതം ചെയ്യുന്നതായി വി.എസ് സുനിൽകുമാർ

തൃശൂർ: എ.ഡി.ജി.പിയെ തൽസ്ഥാനത്തുനിന്ന് മാറ്റിയത് സ്വാഗതം ചെയ്യുന്നതായി വി.എസ് സുനിൽകുമാർ. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞായറാഴ്ചയായിട്ട് പോലും എ.ഡി.ജി.പിയെ തൽസ്ഥാനത്തുനിന്ന് മാറ്റി. ഇടതുപക്ഷ സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ ഉണ്ടായ സംശയം അകറ്റാൻ നടപടി ഇടയാക്കിയതായും ഇടതുപക്ഷ സർക്കാരിന് യോജിക്കാത്ത നിലപാടാണ് ആ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും സുനിൽകുമാർ പ്രതികരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments