Sunday, October 6, 2024

കണ്ടാണശ്ശേരി പാരിസ് റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

ഗുരുവായൂർ: കണ്ടാണശ്ശേരി പാരിസ് റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ചൊവ്വല്ലൂർ വട്ടംപറമ്പിൽ ഇസ്മായിലി(56)നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30ഓടെയായിരുന്നു അപകടം.പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും തുടർന്ന് തൃശൂർ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments