Thursday, October 3, 2024

ചാവക്കാട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂൾ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ശനിയാഴ്ച

ചാവക്കാട്: ചാവക്കാട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂൾ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം  ഒക്ടോബർ 5 ന് നടക്കും. രാവിലെ 10 ന് നടക്കുന്ന ചടങ്ങിൽ മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. എൻ.കെ അക്ബർ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്യും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments