Wednesday, October 2, 2024

ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു

പുന്നയൂർക്കുളം: മഹാത്മാ ചാരിറ്റബിൾ കൾച്ചർ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ പുന്നയൂർക്കുളം എ.ഇ.ഒ. സെൻ്ററിൽ ഗാന്ധിജയന്തി ആഘോഷം നടത്തി. പി.പി. ബാബു ഉദ്ഘാടനം ചെയ്തു. വി.കെ. കമറുദ്ദീൻഷാ അധ്യക്ഷത വഹിച്ചു. മൂത്തോടത്ത് മുഹമ്മത്, അബൂബക്കർ കുന്നക്കാടൻ, ആലുക്ക, റെഷീദ്, ലിയാക്കത്ത് പയ്യൂരിൽ, അലി കണ്ണത്തയിൽ, ടിപ്പു ആറ്റുപുറം, ധർമ്മൻ, സ്വാമിനാഥൻ, ശിവൻ, അബൂബക്കർ, മുഹമ്മദാലി കരിങ്ങാട്ടയിൽ, കബീർ, അഷറഫ്, ഹസ്സൻ പെരിയാട്ടയിൽ, ജമാൽ, രാജു, മയമുട്ടി തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments