Wednesday, October 2, 2024

വടക്കേക്കാട് ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു

വടക്കേക്കാട്: വടക്കേക്കാട് ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു. വാർഡ് പ്രസിഡണ്ട് അഷ്റഫ് പടിപ്പുര ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡിലെ മുതിർന്ന നേതാക്കളായ വൈലേരി ഗോപാലകൃഷ്ണൻ, അഷറഫ് മരയ്ക്കാർ, അലി പെരുമ്പള്ളി, അഷ്റഫ് തറയിൽ, ഫൈസൽ തടാകം, അഖിൽ കാഞ്ഞങ്ങാട് എന്നിവർ പങ്കെടുത്തു. വാർഡ് സെക്രട്ടറി  ഗോകുൽ കൃഷ്ണ നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments