നവംബർ രണ്ടാം വാരത്തിൽ കോഴിക്കോട് നിന്നും പുറപ്പെടുന്നു
ബുക്കിംഗ് തുടരുന്നു
AL DIN TRAVELS
എടക്കഴിയൂർ
ചാവക്കാട്
തൃശ്ശൂർ
+91 9633478717
+91 7814369369
+91 7025486369
+91 9847324369
അൽ-ദിൻ ഉംറ സർവീസിന്റെ പ്രത്യേകതകൾ
നേരിട്ടുള്ള വിമാനങ്ങൾ മാത്രം
കരിപ്പൂർ എയർപോർട്ടിൽ നിന്ന് പുറപ്പെടുന്നു
6 ഉംറകൾ ഉസ്താദുമാരോടൊപ്പം (4 ഉംറകൾ കമ്പനി ചെലവിലും 2 എണ്ണം സ്വന്തം ചെലവിലും ) ചെയ്യാനുള്ള അവസരം
കുറഞ്ഞ നിരക്കിൽ മികച്ച സേവനം
ഇരു ഹറമുകൾക്കും അടുത്ത് താമസം
കേരളീയ ഭക്ഷണം
സ്റ്റാർ ഹോട്ടലുകളിൽ താമസം
യാത്രയിൽ ഉടനീളവും യാത്രക്ക് മുമ്പും പഠന ക്ലാസുകൾ
ചരിത്ര വിശദീകരണങ്ങൾ
ഹുദൈബിയ, ബദർ, മദീനയിലെ ഖുർആൻ പ്രിന്റിംഗ് പ്രസ്സ് എന്നിവ സന്ദർശിക്കുന്നതിന് അധിക ചാർജ് നൽകേണ്ടതില്ല
പണ്ഡിത നേതൃത്വം
മക്കയിലും മദീനയിലും ജുമുഅ ലഭിക്കുന്നു
യാത്രയുടെ ഉടനീളം അമീറിനു പുറമെ വളണ്ടിയറുടെ സേവനം ലഭ്യം
ഫാമിലികൾക്ക് പ്രത്യേക സൗകര്യം
വിസിറ്റിംഗ് വിസയിൽ പോയവർക്കും ഇഖാ മക്കാർക്കും കുടുംബത്തോടൊപ്പം പാക്കേജിൽ ചേരാൻ അവസരം
ഏറ്റവും അനുയോജ്യ കാലാവസ്ഥ
മക്കയിലെ സിയാറത്തുകൾ, മക്കയിലെ സന്ദർശന സ്ഥലങ്ങൾ:- നബി (സ) ജനിച്ച സ്ഥലം, ഖദീജാ ബീവിയുടെ വീട്, മസ്ജിദുൽ ജിന്ന്, ജനത്തുൽ മുഅല്ല, ഹിറ ഗുഹ, സൗർഗുഹ, മസ്ജിദുൽ ഖൈഫ്, ജംറകൾ, അറഫ, ജബലൂറഹ്‌മ, മശ്അറുൽ ഹറാം, തൻഈം
മദീനയിലെ സിയാറത്തുകൾ: മസ്ജിദുന്നബവി, ജനത്തുൽ ബഖിഅ, ഉഹ്ദ്, മസ്ജിദുൽ ഖിബ്ല തൈൻ, മസ്ജിദുൽ ഫത്ഹ്, മസ്ജിദുൽ ഇജാബ, മസ്ജിദുൽ ജുമുഅ
09 ദിവസം മക്കയിൽ താമസം
4 ദിവസം മദീനയിൽ താമസം
മക്ക താമസം അജിയാധിൽ മദീന താമസം മർകസിയ പരിധിയിൽ
അമീർ
നിസാമുദ്ദീൻ മിസ്ബാഹി ചിറക്കൽ
9061234311
പി.കെ മുഹമ്മദ് മുസ്ലിയാർ ഖത്തീബ് കാട്ടിലപ്പള്ളി അകലാട്
9447573475