Tuesday, April 15, 2025

പുന്നയൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥിയെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തി

പുന്നയൂർ: വടക്കേ പുന്നയൂരിൽ നിന്നും കാണാതായ സ്കൂൾ വിദ്യാർത്ഥിയെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തി. വടക്കേ പുന്നയൂരിൽ മൊയ്തീൻ മകൻ മുഹമ്മദ്‌ യാസിർ(16)നെയാണ് ഇന്നലെ മുതൽ കാണാതായത്. ചെമ്മണ്ണൂർ അമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് യാസറിനെ കോയമ്പത്തൂരിൽ പഠിക്കുന്ന സഹോദരിയുടെ അടുത്തുനിന്നാണ് കണ്ടെത്തിയതെന്ന് വാർഡ് മെമ്പർ സലീന നാസർ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments