Sunday, September 29, 2024

അത്‌ലറ്റിക് അസോസിയേഷൻ ജില്ലാ മീറ്റ്; ഷോട്ട് പുട്ടിൽ ഹിരൺമയിക്ക് സിൽവർ മെഡൽ

ഗുരുവായൂർ: കുന്ദംകുളത്ത് നടന്ന അത്‌ലറ്റിക് അസോസിയേഷൻ ജില്ലാ മീറ്റിൽ (അണ്ടർ -14 ഗേൾസ് )ഷോട്ട് പുട്ട് മൽസരത്തിൽ സിൽവർ മെഡൽ കരസ്ഥമാക്കിയ ഹിരൺമയി. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഹിരൺമയി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments