Friday, September 27, 2024

കരിക്കാട് സ്വദേശിയായ സ്കൂൾ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

കുന്നംകുളം: കരിക്കാട് സ്വദേശിയായ സ്കൂൾ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. തലകുത്തി പറമ്പിൽ അലിയുടെ മകൻ മുഹമ്മദ് അർഷാദി(17)നെയാണ് ഇന്ന് വൈകുന്നേരം മുതൽ കാണാതായത്. കറുത്ത നിറത്തിലുള്ള പാൻ്റ്സും ഇളം പച്ചനിറത്തിലുള്ള ഷർട്ടുമാണ് കാണാതാകുമ്പോഴുള്ള വേഷം. വിവരം ലഭിക്കുന്നവർ 04885222211 എന്ന നമ്പറിൽ അറിയിക്കണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments