Tuesday, September 24, 2024

മാലിന്യ മുക്ത കേരളം പദ്ധതി; ചാവക്കാട് ബീച്ചിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു

ഒരുമനയൂർ: ഒരുമനയൂർ ഇസ്ലാമിക്‌ വൊക്കേഷണൽ ഹയർ സെക്കണ്ടറി വി.എച്ച്.എസ്.എസ് എൻ.എസ്.എസിന്റെ നേതൃത്വത്തിൽ മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി ചാവക്കാട് ബീച്ചിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. വാർഡ് കൌൺസിലർ പി.കെ കബീർ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പോസ്റ്റർ സ്ഥാപിച്ചു. പ്രോഗ്രാം ഓഫീസർ പി.എം തജ്‌രി, അധ്യാപകരായ എം.എസ് സീമ, ബ്ലെസി, എൻ.എസ്.എസ് സെക്രട്ടറി ജുമാന ജെബീൻ, ആദിൽ, സൽമ സലീം എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments