Tuesday, September 24, 2024

വാണിയംപാറയിൽ കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി

തൃശ്ശൂർ: വാണിയംപാറയിൽ കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി. വാണിയംപാറയിൽ നിന്നും മണിയൻ കിണറിലേക്ക് പോകുന്ന വഴിയിലാണ് ജഡം കണ്ടെത്തിയത്. ഫെൻസിംഗിന് സമീപത്തായാണ് കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. തൃശ്ശൂർ – പാലക്കാട് ജില്ലാതിർത്തിയാണ് മണിയൻ കിണർ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments