Sunday, September 22, 2024

എസ്.ഡി.പി.ഐ ചാവക്കാട് മുനിസിപ്പാലിറ്റി കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

ചാവക്കാട്: എസ്.ഡി.പി.ഐ ചാവക്കാട് മുനിസിപ്പാലിറ്റി കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. 

പ്രസിഡന്റ് – ഫാമിസ്, 

വൈസ് പ്രസിഡന്റ് – ഷമീർ ബ്രോഡ് വേ, സെക്രട്ടറി- ഇല്യാസ്, 

ജോയിൻ്റ് സെക്രട്ടറി- ഹാരിസ്, 

ട്രഷറർ- ദിലീപ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments