Saturday, November 23, 2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രോഗ്രസ്സീവ് ചാവക്കാട് രണ്ട് ലക്ഷം രൂപ നൽകി

ഗുരുവായൂർ: വയനാടിന് കൈതാങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  പ്രോഗ്രസ്സീവ് ചാവക്കാട്  രണ്ട് ലക്ഷം രൂപ നൽകി. പ്രോഗ്രസീവ് എക്സിക്യൂട്ടീവ്  അംഗങ്ങൾ ചേർന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്  2 ലക്ഷം രൂപയുടെ വൗച്ചർ കൈമാറി. പ്രോഗ്രസ്സീവ് എക്സ്ക്യൂട്ടീവ് അംഗങ്ങളായ നിഷാന്ത് കൊപ്പര, ശ്രീജിത്ത് കുഞ്ചേരി, പ്രസാദ്,ഷാഹുൽ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments