ചാവക്കാട്: തെക്കഞ്ചേരി കറുപ്പംവീട്ടിൽ പരേതനായ കുഞ്ഞുമുഹമദ് മകൻ അഷ്‌കർ (46) നിര്യാതനായി. കബറടക്കം ഇന്ന് വൈകീട്ട് 7 മണിക്ക് മണത്തല പള്ളി ഖബർസ്ഥാനിൽ നടക്കും. മാതാവ്: പരേതയായ പാത്തുകുഞ്ഞി. ഭാര്യ: ഫൈമി. സഹോദരങ്ങൾ: സുഹറ, അഷറഫ്, റംലത്തു, ഖയറുന്നീസ, ഷെക്കീല, നൂർജഹാൻ, സീനത്ത്, ഷാജിത, അഷ്ഫർ.