Friday, September 20, 2024

ദീനദയാൽ എജ്യുക്കേഷണൽ ആൻ്റ് കൾച്ചറൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വേലായുധൻ നിര്യാതനായി

ഏങ്ങണ്ടിയൂർ: എഴുത്തുകാരനും, ചരിത്ര ഗവേഷകനും ഏങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂൾ മാനേജരും ദീനദയാൽ എജ്യുക്കേഷണൽ ആൻ്റ് കൾച്ചറൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ വേലായുധൻ പണിക്കശ്ശേരി (90) നിര്യാതനായി. സംസ്കാരം പിന്നീട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments