Friday, September 20, 2024

വടക്കേക്കാട് എരിഞ്ഞിപ്പടി കുഞ്ഞുമുഹമ്മദ് നിര്യാതനായി

പുന്നയൂർക്കുളം: വടക്കേക്കാട് കോൺഗ്രസ്സ് നേതാവും പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായിരുന്ന പരേതനായ എരിഞ്ഞിപ്പടി എ.സി കുഞ്ഞിമോൻ ഹാജിയുടെ മകൻ കുഞ്ഞുമുഹമ്മദ് (80) നിര്യാതനായി. ഖബറടക്കം നാളെ (വെള്ളി) രാവിലെ 11നു എരിഞ്ഞപ്പടി ജുമാമസ്ജിദ് ഖബർ സ്ഥാനിൽ നടക്കും. ഭാര്യ: ഫാത്തിമ. മക്കൾ : മുഹമ്മദ് നസീർ, നദീറ, ഷെഹീറ, ഷിനീറ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments